KEFAQ പ്രയാണം





പ്രിയമുള്ളവരെ 

'പ്രയാണം'......... കൊട്ടാരക്കരയുടെ പൈതൃകം പേറുന്ന, കൊട്ടാരക്കരയെ സ്നേഹിക്കുന്ന, പ്രവാസത്തിന്റെ വേദനകളും സൗന്ദര്യവും അനുഭവിച്ചറിഞ്ഞവരുടെ നേർസാക്ഷ്യം....

എന്നെന്നും സൂക്ഷിച്ച് ഹൃദയത്തോട് ചേർത്തുവെക്കാൻ ഉതകുന്ന വായന അനുഭവം.....

നമ്മുടെ KEFAQ ന്റെ ആദ്യ സുവനീർ യാഥാർത്ഥ്യമാവുകയാണ്.......

വിഭവസമൃദ്ധമായ ഒരു സദ്യ പോലെ പ്രയാണം നിങ്ങളുടെ മുന്നിലേക്ക് എത്തുന്നു....
നമ്മുടെ 5 ആം വാർഷികം കിരണം 2024 നോടനുബന്ധിച്ചു പ്രകാശനം ചെയ്യുന്നു..

The journey of life continues......