KEFAQ കിരണം 24
കെഫാഖിന്റെ 5TH ആനിവേഴ്സറി ഈ വരുന്ന ഏപ്രിൽ മാസം 11 ആം തീയതി വൈകിട്ട് 7 മണി മുതൽ നടക്കുന്ന വിവരം ഇതിനോടകം എല്ലാവരും അറിഞ്ഞു കാണുമല്ലോ. ഇതുവരെയും നാം ഓരോരുത്തരും നമ്മുടെ ഈ കൊച്ചു കൂട്ടായ്‍മയോട് കാണിച്ച പിന്തുണയും സ്നേഹവും കരുതലും കിരണം 2024 എന്ന പരിപാടിയിലും ഉണ്ടാകും എന്ന ഉത്തമ വിശ്വാസത്തോടെ നമ്മൾ ഓരോരുത്തരും പല സബ്‌കമ്മിറ്റികളിലും അല്ലാതെയും ഒക്കെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. ഇതിന്റെ വൻവിജയത്തിനായി എല്ലാവരുടെയും പൂർണ്ണമായ സഹകരണം ഉണ്ടാകണമേ എന്ന് വളരെ സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു.